I am going ..... Madras.
Ato
Bon
Cin
Dof
Answer:
A. to
Read Explanation:
ഒരു സ്ഥലം, വസ്തു, വ്യക്തി തുടങ്ങിയവയിലേക്കുള്ള ചലനത്തെ സൂചിപ്പിക്കുമ്പോൾ to എന്ന preposition ഉപയോഗിക്കുന്നു ( movement towards a destination). ഇവിടെ Madras എന്ന സ്ഥലത്തേക്കുള്ള ചലനം സൂചിപ്പിക്കുന്നതിനാൽ to എന്ന preposition ഉപയോഗിക്കുന്നു.