App Logo

No.1 PSC Learning App

1M+ Downloads
I am going to chennai ..... of this month.

Aat the end

Bin the end

Cat end

Din end

Answer:

A. at the end

Read Explanation:

എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു. ഇവിടെ month ന്റെ അവസാനത്തിൽ ഞാൻ ചെന്നൈയിലേക്ക് പോകുന്നു എന്നാണ് തന്നിരിക്കുന്ന sentence ന്റെ അർത്ഥം.ഇവിടെ Chennai ലേക്ക് പോകുന്ന സമയത്തെ കുറിച്ചു പറഞ്ഞതിനാൽ at the end എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

Asoka is worthy ____ remembrance.
Please put the vase ________ the table.
He watched TV ..... 12 am.
The cow is grazing ___ the farm.
Are you afraid ..... spiders?.