App Logo

No.1 PSC Learning App

1M+ Downloads
I am going to marry ..... heiress.

Aa

Ban

Cthe

Dnone of these

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ heiress എന്ന് പറയുമ്പോൾ അത് ഒരു particular heiress നെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.അതിനാൽ the എന്ന article ഉപയോഗിക്കുന്നു.


Related Questions:

Are you ..... teacher ?
I am eating ............. apple.
..... gold of your ring is not pure.
__________ camel is the ship of the desert. Choose the correct article.
we toured Munnar __ a bus last month