App Logo

No.1 PSC Learning App

1M+ Downloads
I am going to Mumbai ..... of this weak.

Aat the end

Bin the end

Cat end

Din end

Answer:

A. at the end

Read Explanation:

എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു. ഈ Weak ന്റെ അവസാനത്തിൽ ഞാൻ Mumbai ലേക്ക് പോകുന്നു.ഇവിടെ weak പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു


Related Questions:

I shouldn't have started ..... a salad.
People climbed .......... their roofs.
She saved him ..... drowning.
I regret ______ my absurd remarks.
I'll be there ..... fifteen minutes.