grateful എന്ന വാക്കിനു ശേഷം person വരികയാണെങ്കിൽ to എന്ന preposition ഉപയോഗിക്കുന്നു.grateful എന്ന വാക്കിനു ശേഷം matter വരികയാണെങ്കിൽ for എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ grateful എന്ന വാക്കിനു ശേഷം everything(matter) വന്നതിനാൽ for എന്ന preposition ഉപയോഗിക്കുന്നു.grateful എന്ന വാക്കിനു ശേഷം you(person) വന്നതിനാൽ to എന്ന preposition ഉപയോഗിക്കുന്നു.