I am not late, _____ I?
Awas
Bis
Care
Dam
Answer:
D. am
Read Explanation:
ഇവിടെ തന്നിരിക്കുന്ന ചോദ്യം negative ആണ്. ആയതിനാൽ tag positive ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'am not' ആണ്. Am not ന്റെ positive 'am ' ആണ്. കൂടെ subject ആയ 'I' കൂടെ എഴുതും.