Active voice ലെ verb is/am/are + verb + ing വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം:
Object + is/am/are+ being + V3 + by + subject.
ഇവിടെ active voiceൽ 'am reading' ആണ്.
ഇവിടെ object 'A book ' ആണ്.
A book (singular) ആയതു കൊണ്ട് തന്നെ auxiliary verb 'is' വരും.
അതിനു ശേഷം 'being' എഴുതണം.
അതിനു ശേഷം read ന്റെ V3 form ആയ read എഴുതണം.
അതിനു ശേഷം by. Active voice ൽ subject ആയി "I" വന്നാൽ passive voice ലേക്ക് മാറുമ്പോൾ
അത് "me" ആകും.