I am thinking of running. Identify the gerund in the sentence.
Athinking
Bof
Crunning
Dnone of the above
Answer:
C. running
Read Explanation:
ഒരു verb നോട് ing ചേർത്താൽ അതൊരു noun ആയി മാറുമെങ്കിൽ അതിനെ വിളിക്കുന്ന പേരാണ് Gerund.
ഒരു preposition കഴിഞ്ഞു വരുന്ന ing form കളെയും gerund എന്ന് വിളിക്കാം.
ഇവിടെ of എന്ന preposition കഴിഞ്ഞാണ് running എന്ന വാക്ക് വന്നിരിക്കുന്നത്. അതിനാൽ അതാണ് ഇവിടത്തെ gerund.