subject കഴിഞ്ഞ ഉടനെ used to വന്നാൽ അതിനു ശേഷം bare infinitive (V1) ഉപയോഗിക്കണം.
എന്നാൽ subject കഴിഞ്ഞു is/am/are/was/were എന്നിവ കഴിഞ്ഞിട്ടാണ് used to വന്നതെങ്കിൽ അതിനു ശേഷം ing form of the verb ഉപയോഗിക്കണം.
ഇവിടെ subject കഴിഞ്ഞ ശേഷം am വന്നു എന്നിട്ടാണ് used to വന്നത് അതിനാൽ ing form of the verb ഉപയോഗിക്കണം.