If the statement is positive the tag must be negative.
പ്രസ്താവന പോസിറ്റീവ് ആണെങ്കിൽ ടാഗ് നെഗറ്റീവ് ആയിരിക്കണം.
Exception: When "not" is added with "am" it becomes "aren't". (Question Tag ൽ am ന്റെ കൂടെ not ചേർത്ത് aren't എന്ന് ഉപയോഗിക്കണം)
'amn't' എന്ന് എഴുതരുത്.