App Logo

No.1 PSC Learning App

1M+ Downloads
I apologized _____ a lot of chairs.

Ato

Bin

Con

Dby

Answer:

A. to

Read Explanation:

Apologize എന്ന വാക്കിന് ശേഷം ഒരു വ്യക്തിയെ കുറിച്ച് അല്ലെങ്കിൽ സാധനത്തെ കുറിച്ച് ആണ് പറയുന്നതെങ്കിൽ ഉപയോഗിക്കുന്ന preposition 'to' ആണ്. Eg : I have come to apologize to you.(നിന്നോട് മാപ്പ് ചോദിക്കാനാണ് ഞാൻ വന്നത്.) Apologize എന്ന വാക്കിന് ശേഷം ഒരു കാര്യത്തെ കുറിച്ച് ആണ് പറയുന്നതെങ്കിൽ ഉപയോഗിക്കുന്ന preposition 'for' ആണ്. Eg : I apologize for being late.(വൈകിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.)


Related Questions:

The stranger knocked _____ the door.
Usually I wake up ..... dawn.
She is clumsy ____ cooking. Choose the suitable preposition.
She is fond ..... ice cream.
She had a passion _____ dance