ഇതൊരു Interrogative Sentence ആണ്. ചോദ്യ രൂപത്തിൽ ഉള്ള Sentence ആണ് Interrogative Sentence.
Interrogative Sentence നെ report ചെയ്യുമ്പോൾ reporting verb ആയി asked, enquired, questioned, wanted to know എന്നിവ ആണ് ഉപയോഗിക്കുന്നത്.
'That' ഉപയോഗിക്കാൻ പാടില്ല.
പകരം connective word ആയി Question word തന്നെ ഉപയോഗിക്കണം.
Indirect speech ൽ question mark (?) ഉപയോഗിക്കാൻ പാടില്ല.
Direct Speech ൽ 'asked' വന്നതിനാൽ ഇവിടെ reporting verb ആയി 'asked' തന്നെ ഉപയോഗിക്കണം.
Connecting word ആയി Question word ആയ who തന്നെ ഉപയോഗിക്കണം.
ഇവിടെ will എന്നത് would എന്നാകും.
would നു ശേഷം 'be' ഉണ്ടാകണം.
എന്നിട്ടു balance എഴുതണം.