I befriended a lot of Americans _________ my holiday in Chicago.
Aand
Bwhile
Cduring
Din
Answer:
C. during
Read Explanation:
During means ഇടയില്‍.
- ഒരു പ്രവർത്തനം നടന്ന ഒരു പ്രത്യേക (specific) സമയമോ കാലയളവോ സൂചിപ്പിക്കാൻ "during" ഉപയോഗിക്കുന്നു.
- "During" is used to indicate a specific time frame within which the action of befriending Americans took place. It implies that the speaker made American friends at some point while they were on holiday in Chicago.
- Another example -
- "We stayed inside during the storm./ കൊടുങ്കാറ്റിന്റെ സമയത്ത് ഞങ്ങൾ അകത്ത് തന്നെ നിന്നു."
- "He asked a question during the class." "ക്ലാസ്സിനിടയിൽ അവൻ ഒരു ചോദ്യം ചോദിച്ചു."
"While"
- ഒരു വാക്യത്തിൽ വൈരുദ്ധ്യമുള്ള രണ്ട് ആശയങ്ങളെ തമ്മിൽ കൂട്ടിച്ചേർക്കുവാൻ ഉപയോഗിക്കുന്നു.
- രണ്ട് വിപരീതപ്രവർത്തികളോ , അവസ്ഥകളോ ഒരേ സമയം സംഭവിക്കുന്നതിനെ സൂചിപ്പിക്കാനും ഇത് പ്രയോഗിക്കുന്നു.
- Examples -
- "While I enjoy summer, my brother prefers winter."( ഞാൻ വേനൽ കാലം ആസ്വദിക്കുമ്പോൾ എന്റെ സഹോദരൻ തണുപ്പ് കാലമാണ് കൂടുതൽ ഇഷ്ടപ്പെടുതുന്നത്.)
- "He was cooking dinner while she was watching TV. / അവൾ ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോൾ അവൻ പാചകം ചെയ്യുകയായിരുന്നു."
- ഒരു നിശ്ചിത സ്ഥലത്തിനുള്ളിൽ എന്തെങ്കിലും സ്ഥിതിചെയ്യുന്നു എന്ന് പറയാൻ 'in' ഉപയോഗിക്കുന്നു. For example -
- “There is water IN the glass / "ഗ്ലാസിൽ വെള്ളമുണ്ട്"
- സമയത്തെ പറ്റി പറയുമ്പോൾ ഏതെങ്കിലും ഒരു ദിവസം, ഒരു മാസം, ഒരു സീസൺ അല്ലെങ്കിൽ ഒരു വർഷം എന്നിവയെ സൂചിപ്പിക്കാൻ 'in' ഉപയോഗിക്കുന്നു . For example -
- “My birthday is in June./ "എന്റെ ജന്മദിനം ജൂണിലാണ്."