I cannot agree _____ your behaviour.
Awith
Bto
Cfor
Dof
Answer:
A. with
Read Explanation:
Agree എന്ന വാക്കിന് ശേഷം ഒരു വ്യക്തിയെക്കുറിച്ചു ആണ് പറയുന്നത് എങ്കിൽ ഉപയോഗിക്കുന്ന preposition 'with' ആണ്. Eg : I agree with Mums (ഞാൻ അമ്മമാരോട് യോജിക്കുന്നു.) 'With' is correct preposition used to express agreement or disagreement with someone or something.