- Home
- Questions
- English
- Phrasal Verb
Explanation:
- Tolerate - സഹിക്കുക
- Put up with (സഹിക്കുക)
- Put out (കെടുത്തുക)
- Example - He used the fire extinguisher to put out the small kitchen fire./ അടുക്കളയിലെ തീ കെടുത്താൻ അവൻ അഗ്നിശമന ഉപകരണം ഉപയോഗിച്ചു.
- Put down (എന്തെങ്കിലും ഒരു പ്രതലത്തിൽ (on a surface) സ്ഥാപിക്കുക അല്ലെങ്കിൽ ആരെയെങ്കിലും വിമർശിക്കുക അല്ലെങ്കിൽ താഴ്‌ത്തികെട്ടുക).
- Example - It's not kind to put down others just to make yourself feel superior./സ്വയം ശ്രേഷ്ഠനാണെന്ന് തോന്നാൻ വേണ്ടി മറ്റുള്ളവരെ താഴ്ത്തുന്നത് നല്ലതല്ല.
- Put off (നീട്ടി വയ്‌ക്കുക)
- Example - Don't put off studying for your exam until the last minute./ പരീക്ഷയ്ക്ക് പഠിക്കുന്നത് അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കരുത്.