I dare not to make a noise, ________ ? Choose the correct question tag.
Adare I
Bdaren't I
Cisn't I
Dare I
Answer:
A. dare I
Read Explanation:
"dare" auxiliary verb ആയിട്ടും main verb ആയിട്ടും ഉപയോഗിക്കും. ഇവിടെ ചോദ്യം നെഗറ്റീവ് ആണ് . അതിനാൽ ഉത്തരം പോസിറ്റീവ് ആയിരിക്കണം . ഇവിടെ make എന്ന main verb നെ സഹായിക്കാൻ ആണ് auxiliary verb ആയ "dare not " ഉപയോഗിച്ചിരിക്കുന്നത്. ആയതിനാൽ ഉത്തരം dare I ആണ്.