App Logo

No.1 PSC Learning App

1M+ Downloads
I did ..... I could which was not much.

Ahow much

Bwhich

Cwhat

Dthat

Answer:

C. what

Read Explanation:

രണ്ടു വാക്യങ്ങളെ തമ്മിൽ relate ചെയ്യുകയും ഒരു ഒരു നാമത്തിനോ സർവ്വനാമത്തിനോ പകരമായി നിൽക്കുകയും ചെയ്യുന്നവയാണ് relative pronoun .കാര്യങ്ങളെ കുറിച്ചു സംസാരിക്കുമ്പോൾ Relative pronoun ആയ what ഉപയോഗിക്കുന്നു .


Related Questions:

Both Adarsh and Sajin ..... tired. ..... went home.
This is the dog ........ was hit by a car.
This is Sanjeev ______ purse was lost.
It was midnight......the accident took place.
Let you and ..... write it.