Challenger App

No.1 PSC Learning App

1M+ Downloads
I didn't see any reason to disbelieve his statement - ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജമ ഏത്?

Aഅയാളുടെ പ്രസ്താവന വിശ്വസിക്കാൻ ഞാൻ കാരണം കാണുന്നില്ല.

Bഅയാളുടെ പ്രസ്താവന ഞാൻ വിശ്വസിക്കുന്നില്ല.

Cഅയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല

Dഅയാളുടെ പ്രസ്താവനയിൽ വിശ്വസനീയമായ കാരണമൊന്നും ഞാൻ കാണുന്നില്ല.

Answer:

C. അയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല


Related Questions:

When does the class commence? The meaning of the word "Commence" is:
Meaning of the word "heirloom" :
What does the term Id est mean?
" Not look a gift horse in the mouth " means
Write one word for the following : One who hates women.