App Logo

No.1 PSC Learning App

1M+ Downloads
' ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവു വരണ്ടഹോ....." സുപ്രസിദ്ധമായ ഈ വരികൾ ജാതിവ്യവസ്ഥക്കെതിരെ കുമാരനാശാൻ എഴുതിയ ഒരു കാവ്യത്തിലേതാണ്. ഏതാണാ കൃതി ?

Aദുരവസ്ഥ

Bചണ്ഡാലഭിക്ഷുകി

Cനളിനി

Dകരുണ

Answer:

B. ചണ്ഡാലഭിക്ഷുകി


Related Questions:

'നിന്നൂലളിതേ നീയെൻ മുൻപിൽ 

നിർവൃതി തൻ പൊൻകതിർപോലെ ' -വരികളിലെ അലങ്കാരം ഏത് ?

പ്രേംജി എന്ന തൂലികാ നാമത്തിൽ പ്രസിദ്ധനായതാര് ?
പോലീസ് സേനയിൽ ട്രാൻസ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം :
' കുന്ദൻ ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
മലയാള നാടകങ്ങളിൽ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധി നേടിയ ഓച്ചിറ വേലിക്കുട്ടിയുടെ ജീവിതം പ്രമേയമായ നോവൽ :