എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു.
എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല .ഒടുവിൽ ഞാൻ എന്ത് ചെയ്യുമെന്ന് അറിയില്ല . സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം(എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല ) സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച്(ഒടുവിൽ ഞാൻ എന്ത് ചെയ്യുമെന്ന് അറിയില്ല) സംസാരിക്കാൻ in the end ഉപയോഗിക്കുന്നു.