App Logo

No.1 PSC Learning App

1M+ Downloads
I fell ..... the tree.

Aoff

Btill

Cwith

Dby

Answer:

A. off

Read Explanation:

off എന്ന preposition, away from(-ൽ നിന്ന്) എന്ന സാഹചര്യത്തിൽ ഉപയോഗിക്കുന്നു.ഇവിടെ മരത്തിൽ നിന്ന് വീണു എന്നാണ് തന്നിരിക്കുന്ന വാചകത്തിന്റെ അർത്ഥം വരുന്നത്.-ൽ നിന്ന് എന്ന് വന്നതുകൊണ്ട് off എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

Raju has been sick ............ last Friday.
Choose the correct preposition to fill up the blank in the sentence given: I prefer coffee ..... tea ?
I attended the meeting ........... of my company.
She is working ....... us.
He congratulated me _____ my success in the competitive exam.