difficulty ക്കു ശേഷം ഒരു gerund വരികയും ശേഷം matter അല്ലെങ്കിൽ ഒരു വസ്തു വരികയാണെങ്കിൽ, difficulty ക്ക് ശേഷം in എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ difficulty എന്ന വാക്കിന് ശേഷം reaching എന്ന gerund വരികയും ശേഷം house എന്ന വസ്തു വന്നതിനാൽ in എന്ന preposition ഉപയോഗിക്കുന്നു.