App Logo

No.1 PSC Learning App

1M+ Downloads
I have ..... one rupee note.

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു."A single എന്ന അർത്ഥത്തിൽ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു. vowel letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "a" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.ഇവിടെ "o" ൽ ആരംഭിക്കുകയും "o" നിശബ്ദമാവുകയും ചെയ്യുന്ന വാക്കുകൾക്ക് മുൻപിൽ "a" ഉപയോഗിക്കുന്നു.


Related Questions:

What ..... beautiful Picture.
That was ____ disappointment, but we managed to get ____ room across ___ hall from it.
Last Easter we went to Paris to see ..... Eiffel Tower.
He lives near ___ Pacific Ocean.
He is on ------- high duty.