I have been invited by my friend _____ lunch.AinBatCtoDonAnswer: C. to Read Explanation: food കഴിക്കാൻ അല്ലെങ്കിൽ party യിൽ പങ്കെടുക്കാൻ ആണെങ്കിൽ invited നു ശേഷം 'to' ഉപയോഗിക്കണം. interview നു പങ്കെടുക്കാൻ ആണെങ്കിൽ invited നു ശേഷം 'for' ഉപയോഗിക്കണം. Eg : When a candidate is invited for interview, universities will be told their name.Read more in App