I like to get up ..... time to reach office ..... time.
Aat, on
Bof, at
Cover, on
Don, on
Answer:
D. on, on
Read Explanation:
കൃത്യസമയത്തു എന്ന അർത്ഥത്തിൽ on time എന്ന് ഉപയോഗിക്കുന്നു.ഞാൻ കൃത്യസമയത്തു എഴുനേൽക്കാനും കൃത്യസമയത്തു ഓഫീസിൽ എത്തി ചേരാനും ഇഷ്ടപെടുന്നു എന്നാണ് തന്നിരിക്കുന്ന sentence ന്റെ അർത്ഥം വരുന്നത്.