App Logo

No.1 PSC Learning App

1M+ Downloads
I met her just half ..... hour.

Aa

Ban

Cthe

Dno article

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. consonant letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "an" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.ഇവിടെ "H" ൽ ആരംഭിക്കുകയും "H" നിശബ്ദമാവുകയും ചെയ്യുന്ന വാക്കുകൾക്ക് മുൻപിൽ "AN" ഉപയോഗിക്കുന്നു.


Related Questions:

We live in ___ united community.
English is _______ easy language. Choose the correct article.
They chose ..... most famous person that was available.
..... gold mined in Hooty is of good quality.
..... Silver is a useful metal.