'Never' adverb of frequency ആണ് .
Adverb of frequency എന്നാൽ എത്ര തവണ അല്ലെങ്കിൽ എത്ര ഇടവിട്ട് എന്തെങ്കിലും സംഭവിക്കുന്നു എന്ന് കാണിക്കാൻ ഉപയോഗിക്കുന്നു. ("never" indicates the frequency or timing of the action, specifying that the speaker does not buy detective stories at any time.)