App Logo

No.1 PSC Learning App

1M+ Downloads
I normally get salary ..... of the month.

Aat the end

Bin the end

Cat end

Din end

Answer:

A. at the end

Read Explanation:

എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു. month ന്റെ അവസാനത്തിൽ സാധാരണയായിട്ട് എനിക്ക് salary കിട്ടും.ഇവിടെ month പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു


Related Questions:

I looked _____ in the mirror .
I am pleased ______ my new shoes.
The whole village appeared beautiful ..... dawn.
She was informed _____ the serious condition of his father.
He is really annoyed _____ his neighbor.