I ought to be there,.......................Aought I?Bshouldn't I?Caren't I?Dain't I?Answer: B. shouldn't I? Read Explanation: വാചകത്തിൽ ought to വരുമ്പോൾ Question tag ൽ Shouldn't വരുന്നു.If the statement is negative, the tag must be positive. പ്രസ്‌താവന നെഗറ്റീവ് ടാഗ് പോസിറ്റീവ് ആയിരിക്കണം. If the statement is positive the tag must be negative. പ്രസ്താവന പോസിറ്റീവ് ആണെങ്കിൽ ടാഗ് നെഗറ്റീവ് ആയിരിക്കണം. Read more in App