I play ..... violin and my brother plays football.
Aa
Ban
Cthe
Dnone of these
Answer:
C. the
Read Explanation:
Musical instruments/വാദ്യോപകരണങ്ങൾ play ചെയ്യുന്നു എന്ന അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ 'the' ഉപയോഗിക്കുന്നു.
- I play the violin and my brother plays football.
- Asha can play the veena well. (ആശയ്ക്ക് നന്നായി വീണ വായിക്കാൻ കഴിയും).
- Raju played the piano beautifully. (രാജു മനോഹരമായി പിയാനോ വായിച്ചു).
എന്നാൽ 'play' ചെയ്യുന്ന കാര്യത്തിനല്ലാതെ musical instruments നെ കുറിച്ച് പറയുമ്പോൾ മറ്റു ആർട്ടിക്കിളുകൾ ഉപയോഗിക്കുന്നു
- I have a guitar.
Play on എന്ന ക്രിയ ഉപയോഗിക്കുമ്പോൾ ആർട്ടിക്കിൾ ഉപയോഗിക്കേണ്ടതില്ല.
- She plays on piano.
- He plays on flute.