Challenger App

No.1 PSC Learning App

1M+ Downloads

“അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന

മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന എൻ്റെ നിളാനദിയാണെനിക്കിഷ്ടം" - ഇതാരുടെ വാക്കുകളാണ് ?

Aഎം. ടി. വാസുദേവൻ നായർ

Bപി. കുഞ്ഞിരാമൻ നായർ

Cഇടശ്ശേരി ഗോവിന്ദൻ നായർ

Dമധുസൂദനൻ നായർ

Answer:

A. എം. ടി. വാസുദേവൻ നായർ

Read Explanation:

• എം ടി വാസുദേവൻ നായരുടെ പ്രധാന കൃതികൾ - രണ്ടാമൂഴം, മഞ്ഞ്, നാലുകെട്ട്, കാലം, പാതിരാവും പകൽവെളിച്ചവും, ഓളവും തീരവും, അസുരവിത്ത്, വാരണാസി, ബന്ധനം


Related Questions:

മഹാകവി ജി. ശങ്കരക്കുറുപ്പ് രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്
കുമാരനാശാന്റെ വീണപൂവ് എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് മാസികയിലാണ്?
മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണഗ്രന്ഥമായ 'സംക്ഷേപവേദാർത്ഥം' ആരുടെ രചനയാണ് ?
വ്യാകരണവും കവിതയും പ്രതിപാദിക്കുന്ന 14-ാം നൂറ്റാണ്ടിലെ സംസ്കൃതഗ്രന്ഥത്തിന്റെ പേര്?

ആശാൻ കവിതകളുമായി ബന്ധപ്പെട്ടവ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക

i) സ്തോത്രകൃതികൾ 

ii) കാല്പനികത 

iii) പിംഗള

iv) ഖണ്ഡകാവ്യങ്ങൾ