I realized that we _____ before. (Fill in the blank with the appropriate form of the verb given)
Ameet
Bmet
Chave met
Dhad met
Answer:
D. had met
Read Explanation:
• ഒരു സെൻടെൻസിൽ രണ്ട് ഭാഗങ്ങൾ ഉണ്ടെങ്കിൽ അതിൽ ഏറ്റവും ആദ്യം നടന്ന കാര്യംPast perfect tense ലും രണ്ടാമത് നടക്കുന്ന കാര്യം Simple past tense ലും ആണ് പറയേണ്ടത്