App Logo

No.1 PSC Learning App

1M+ Downloads
I regret ______ my absurd remarks.

Afor

Bto

Con

Dno preposition

Answer:

D. no preposition

Read Explanation:

    • Absurd - അബദ്ധമായ/ അസംബന്ധമായ
    • regret - ചെയ്‌ത പ്രവൃത്തിയെപ്പറ്റി ഓര്‍ത്തു ഖേദിക്കുക

"I regret my absurd remarks," എന്ന് പറയുമ്പോൾ, അവർ പറഞ്ഞ മണ്ടത്തരത്തെക്കുറിച്ച് ഖേദമോ സങ്കടമോ തോന്നുന്നു എന്നാണ് ഉദ്ദേശിക്കുന്നത്. ഈ വാക്യത്തിൽ, "for", "to" അല്ലെങ്കിൽ "on" പോലുള്ള ഒരു പ്രിപ്പോസിഷൻ ആവശ്യമില്ല, കാരണം ആ വ്യക്തി ഖേദിക്കുന്നതിനെക്കുറിച്ചാണ് direct ആയിട്ട് സംസാരിക്കുന്നത്.

Examples of how "to," "for," and "on" can be used:

  1. To :
  • Purpose (കാര്യം/ഉദ്ദേശ്യം)- "I am going to the store to buy some groceries." ( "to" shows the purpose or reason for going to the store/ 'to' കടയിലേക്ക് പോകാനിടയായ കാരണത്തെ സൂചിപ്പിക്കുന്നു)
  • Destination (ലക്ഷ്യസ്ഥാനം/ ചെല്ലേണ്ടയിടം) - "We are going to the park." ("to" indicates the destination or where we are going/'to' എവിടേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നു പറയുന്നു .)

      2. For:

  • Beneficiary (പ്രയോജനപ്പെടുന്നയാള്‍/ഗുണഭോക്താവ്)- "I made a cake for my friend's birthday."("for" tells us who the cake is intended for, which is the friend/ 'for' ആർക്ക് വേണ്ടി ആണ്  cake ഉണ്ടാക്കിയത്, കൂട്ടുകാരിക്ക് വേണ്ടി എന്ന് സൂചിപ്പിക്കുന്നു)
  • Reason (കാരണം) - "She apologized for being late." ( "for" explains the reason for the apology, which is being late/ ലേറ്റ് ആയി വന്നതുകൊണ്ടാണ് സോറി പറഞ്ഞത് എന്നു 'for' സൂചിപ്പിക്കുന്നു )

     3. On:

  • Surface (പ്രതലം)-"The book is on the table." ("on" tells us where the book is located, which        is the table's surface/പുസ്തകം എവിടെയാണ്, അത് മേശപ്പുറത്താണ് എന്ന് 'on' സൂചിപ്പിക്കുന്നു .)
  • Date - "My birthday is on June 10th." ("on" indicates the specific date of the birthday/ 'to' കൃത്യമായ തീയതി - ജന്മദിനം സൂചിപ്പിക്കുന്നു .)

Related Questions:

She lives ______ Chennai. Choose the correct answer.
I am going ..... Madras.
Cricket match was supposed to start at 12.00pm, but it didn't start ..... time.
They are dancing ......... the room.
The office was burgled ..... night.