App Logo

No.1 PSC Learning App

1M+ Downloads
I remembered the year in ________ I got the job. choose the correct relative pronoun.

Awhom

Bwho

Cthat

Dwhich

Answer:

D. which

Read Explanation:

animals, things എന്നിവയെ സൂചിപ്പിക്കുവാൻ ആണ് 'which' ഉപയോഗിക്കുന്നത്. വ്യക്തിയെ സൂചിപ്പിക്കുവാൻ 'which' ഉപയോഗിക്കില്ല. NB: animals, things എന്നിവയെ സൂചിപ്പിക്കുവാൻ 'that' ഉം ഉപയോഗിക്കാം. പക്ഷെ തന്നിരിക്കുന്ന' statement ഇൽ animal ന്റെയോ thing ന്റെയോ പേര് പരാമര്ശിക്കുവാണെങ്കിൽ 'which' ആണ് എഴുതേണ്ടത്. animalലോ thing ഓ കഴിഞ്ഞു comma വന്നാലും 'which' എഴുതണം. which എഴുതുന്ന 2 വിധം: 1.Things/animals + which + _________ + preposition. 2.Things/animals +preposition + which + __________ . ഇവിടെ thing ആയ the year വന്നു അതിനു ശേഷം preposition ആയ 'in' വന്നു.


Related Questions:

He is a man ______ you can trust . Choose the correct relative pronoun.
Cricket ............originated in England is a popular game.
This is the man _____ purse was lost in the bus.
Anila......you met yesterday has gone to banglore.
The wardrobe,....... contains several fur coats, leads to Narnia.