App Logo

No.1 PSC Learning App

1M+ Downloads
I saw ..... man in the street.

Aa

Ban

Cthe

Dno article

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.ഇവിടെ a man എന്ന് പറയുമ്പോൾ അത് ഒരു particular man നെ കുറിച്ചല്ല പറഞ്ഞിരിക്കുന്നത്.ഏതോ ഒരു man എന്ന രീതിയിലാണ്.അതിനാൽ a എന്ന article ഉപയോഗിക്കുന്നു.


Related Questions:

Some people do not like _____ milk.
____________ Vembanadu lake is the biggest lake in Kerala. Choose the correct article.
The christians go to ..... church on sunday.
How fine ..... day it is.
------------ hundred paisa makes a rupees