Challenger App

No.1 PSC Learning App

1M+ Downloads
I saw .................... orange glow in the sky

Aa

Ban

Cthe

Dno article

Answer:

B. an

Read Explanation:

  • മലയാളത്തിലെ 'ഒരു' എന്ന വാക്കിന് തുല്യമായ ഇംഗ്ലീഷ് പ്രയോഗങ്ങളാണ് 'a' and 'an.

  •  

    .ഉച്ചരിക്കുന്ന വാക്കുകളുടെ സ്വരത്തിനനുസരിച്ച് ഇവ ഉപയോഗിക്കുന്നു

  • ഇംഗ്ലീഷിലെ vowel ശബ്ദ‌ങ്ങളിൽ (a,e,i,o,u) ആരംഭിക്കുന്ന നാമങ്ങൾക്കുമുമ്പിൽ 'an' ഉപയോഗിക്കുമ്പോൾ consonants ശബ്ദങ്ങൾക്കുമുൻപിൽ 'a' ഉപയോഗിക്കുന്നു

Related Questions:

He is ............... university lecturer
..... Times of India is a popular newspaper.
The car is running on ..... MC road.
Radha eats ...... apple everyday
India will become ___ super power shortly.