application എന്ന വാക്കിന് ശേഷം to,for എന്നീ preposition കൾ ഉപയോഗിക്കാം.ആർക്കാണ് apply ചെയ്യുന്നത് എന്ന സ്ഥലത്തു to എന്ന preposition ഉം എന്തിനാണ് apply ചെയ്തത് എന്നിടത്ത് for എന്ന preposition ഉം ഉപയോഗിക്കുന്നു.ഇവിടെ teacher post നു വേണ്ടിയിട്ടാണ് apply ചെയ്തത്,അതുകൊണ്ട് അവിടെ for എന്ന preposition ഉപയോഗിക്കുന്നു.principal നാണ് apply ചെയ്തത്.അതുകൊണ്ട് അവിടെ to എന്ന preposition ഉം ഉപയോഗിക്കുന്നു.