ഇവിടെ ചോദ്യത്തിൽ "not" ഉള്ളതിനാൽ ഇതൊരു നെഗറ്റീവ് ചോദ്യം ആണെന്ന് മനസിലാക്കാം. അതിനാൽ ഉത്തരം പോസിറ്റീവ് ആയിരിക്കണം. I think, I suppose, I believe, I suspect, I feel, I guess, I hope, I am afraid, I am sure, It seems that, It appears that , It looks as if ഈ വാക്കുകൾ കൊണ്ട് വാക്യം ആരംഭിച്ചാൽ ഇതിനു ശേഷമുള്ള auxiliary verb വേണം tag എഴുതാൻ എടുക്കാൻ . ഇവിടെ I suppose നു ശേഷം വരുന്ന auxiliary verb are
ആണ് അതിനാൽ ഉത്തരം are you ആണ് .