App Logo

No.1 PSC Learning App

1M+ Downloads
I wanted to go to the concert; ________, I couldn't get tickets.

Abut

Band

Cbecause

Dso

Answer:

A. but

Read Explanation:

but

● ഒരു വാക്യത്തിന്റെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യത്തെ സൂചിപ്പിക്കാൻ ‘but’ എന്ന ലിങ്കർ സാധാരണയായി ഉപയോഗിക്കുന്നു

● I wanted to go to the concert; but I couldn't get tickets.

● ഈ സാഹചര്യത്തിൽ, ഈ വാക്യം പറഞ്ഞ വ്യക്തിക്ക് Concertൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതിന് വിപരീതമായി ടിക്കറ്റ്‌ നേടുവാൻ കഴിഞ്ഞില്ല എന്നാണ് ‘but’ എന്ന ലിങ്കർ കൊണ്ട് സൂചിപ്പിക്കുന്നത്.

● അതിനാൽ ഇവിടെ ‘but’ എന്ന ലി ങ്ക ർ ആണ് ശരിയുത്തരമായി വരുന്നത്

● മറ്റ് ഉദാഹരണങ്ങൾ :

  • I wanted to go for a run, but it started raining heavily. (എനിക്ക് ഓടാൻ പോകണം എന്നുണ്ടായിരുന്നു പക്ഷെ മഴ ശക്തമായി പെയ്യാൻ തുടങ്ങി )
  • She is a talented musician, but she lacks confidence on stage. (അവൾ കഴിവുള്ള ഒരു സംഗീതജ്ഞയാണ്, പക്ഷേ അവൾക്ക് സ്റ്റേജിൽ കയറുമ്പോൾ ആത്മവിശ്വാസം കുറയും)
  • The restaurant has excellent food, but the service is slow (ആ ഹോട്ടെലിൽ നല്ല ഭക്ഷണം കിട്ടും പക്ഷെ നല്ല സമയവുമെടുക്കും)

and

● ഒരു പ്രവർത്തിക്ക് അനുബന്ധമായി നടക്കുന്ന പ്രവർത്തിയെയോ , ആശയങ്ങളെ യോ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ‘and’എന്ന ലിങ്കർ വാക്യത്തിൽ ഉപയോഗിക്കുന്നു .

● ഉദാഹരണങ്ങൾ:

  • "She loves to read books, and she spends hours in the library every weekend." (അവൾക്ക് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണ്, എല്ലാ weekends അവൾ ലൈബ്രറിയിൽ മണിക്കൂറുകൾ ചെലവഴിക്കുന്നു.)
  • "They ordered pizza for dinner, and they watched a movie afterward."(അവർ അത്താഴത്തിന് പിസ്സ ഓർഡർ ചെയ്തു, അതിനുശേഷം അവർ ഒരു സിനിമ കണ്ടു)

because

● ഒരു വാക്യത്തിൽ ഏതെങ്കിലുമൊരു പ്രവർത്തിയുടേയോ ,ആഗ്രഹത്തിന്റേയോ പിന്നിലെ കാരണം വിശദീകരിക്കാൻ ഉപയോഗിക്കുന്ന conjunction അഥവാ ലിങ്കർ ആണ് ‘because’

● ഉദാഹരണങ്ങൾ :

  • "She went to bed early because she had an important meeting in the morning."(രാവിലെ ഒരു പ്രധാന മീറ്റിംഗ് ഉള്ളത് കൊണ്ട് അവൾ നേരത്തെ ഉറങ്ങാൻ പോയി.)
  • "I ate a salad for lunch because I'm trying to eat healthier."(ഞാൻ ഉച്ചഭക്ഷണത്തിന് ഒരു സാലഡ് കഴിച്ചു, കാരണം ഞാൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നു.)

so

● ഒരു വാക്യത്തിൽ, ഒരു പ്രവർത്തിയുടെ അനന്തരഫലമായി സംഭവിക്കുന്ന പ്രവർത്തിയെയോ ,അവസ്ഥയെയോ സൂചിപ്പിക്കാൻ ‘so’എന്ന conjunction അഥവാ ലിങ്കർ ഉപയോഗിക്കുന്നു .

● ഉദാഹരണങ്ങൾ : 

  • "He worked hard at the gym, so he got in shape." (അദ്ദേഹം ജിമ്മിൽ കഠിനാധ്വാനം ചെയ്തു, അതിനാൽ അയാൾക്ക് നല്ല ആകൃതി/രൂപം ലഭിച്ചു.)
  • "I woke up early, so I wouldn't miss the sunrise."("ഞാൻ നേരത്തെ എഴുന്നേറ്റു, അതുകൊണ്ട്‌ എനിക്ക് സൂര്യോദയം നഷ്ടമാകില്ല.")

Related Questions:

She cooks deliciously _____ cooking is her passion.
Wisdom is better ……….. money.
He left for home ..... he got his pay.
We had to decline several orders ______ the production was held up due to labour strike.
Of the two leading parties _____ party got a majority in the election :