I was born ..... the 14th day of june in 1988.
Aon
Bin
Cof
Dto
Answer:
A. on
Read Explanation:
- day and days-നു മുന്നിൽ on എന്ന preposition ആണ് ഉപയോഗിക്കേണ്ടത്.
- For Example -
- Ram arrived on Monday.
- Raju arrived on 11th June.
- ഇവിടെ 14th day of June എന്ന day വന്നതിനാൽ on എന്ന preposition ഉപയോഗിക്കുന്നു.
- മാസത്തിന്റെയും വര്ഷത്തിന്റെയും (month and year) മുന്നിൽ in എന്ന preposition ഉപയോഗിക്കുന്നു.
- For example
- I was born in 2002/ 2002ലാണ് ഞാൻ ജനിച്ചത്.
- He arrived in December.
