App Logo

No.1 PSC Learning App

1M+ Downloads
I was there ..... 2015.

Atill

Boff

Cwith

Dby

Answer:

A. till

Read Explanation:

till എന്ന preposition സമയങ്ങൾക് (വർഷം,മാസം,ദിവസം,സമയം,specific part of days )മുന്നിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ .'വരെ' എന്ന് വരുന്ന സാഹചര്യങ്ങളിലാണ് till എന്ന preposition ഉപയോഗിക്കുന്നത്.ഞാൻ അവിടെ 2015 വരെ ഉണ്ടായിരുന്നു എന്നാണ് തന്നിരിക്കുന്ന വാചകത്തിന്റെ അർത്ഥം വരുന്നത്.ഇവിടെ വരെ എന്നുള്ളത് കാണിക്കാൻ till എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

She prefers coffee ..... tea.
She had a passion _____ dance
She is fond ..... ice cream.
I am grateful ..... him.
Her house is _______ Venganoor. Choose the correct answer.