Challenger App

No.1 PSC Learning App

1M+ Downloads
I was tired this morning. I stayed in bed _____ 10 O clock.

Afrom

Bfor

Cuntil

Dsince

Answer:

C. until

Read Explanation:

UNTIL 

  • അതുവരെ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു.
  • Mostly 'Until' രണ്ടു വാക്യങ്ങളുടെ മധ്യഭാഗത്തു ഉപയോഗിക്കിന്നു.
  • I stayed in bed until10 O clock. (10 മണി വരെ ഞാൻ കട്ടിലിൽ തന്നെ കിടന്നു).

FROM

  • From is used to indicate 'source' or 'origin'.
  • ഇന്ന ഇടത്തുനിന്ന്, സ്ഥലത്തു നിന്ന് അല്ലെങ്കിൽ ഇന്ന വ്യക്തിയിൽ നിന്ന് എന്ന അർത്ഥത്തിൽ എന്തിൻറെയെങ്കിലും 'source' നെ കാണിക്കാൻ 'from' ഉപയോഗിക്കുന്നു.
    • I got a letter from my brother (എനിക്ക് എന്റെ സഹോദരനിൽ നിന്ന് ഒരു കത്ത് ലഭിച്ചു).
  • From is used to indicate 'a reason for death'.
  • രോഗങ്ങളല്ലാത്ത മരണ കാരണങ്ങൾ പറയുമ്പോൾ 'died' ന് കൂടെ 'from' ഉപയോഗിക്കുന്നു.
    • He died from overeating (അമിതമായി ഭക്ഷണം കഴിച്ചാണ് അവൻ മരിച്ചത്). 
  •  From is used to show a material is made of.
  • ഒരു വസ്‌തുവിൽ നിന്ന് മറ്റൊരു വസ്‌തു നിർമിച്ചു എന്നു പറയുമ്പോൾ 'made from' ഉപയോഗിക്കുന്നു.
    • Cheeses are made from milk (പാലിൽ നിന്നാണ് ചീസ് ഉണ്ടാക്കുന്നത്).

FOR

  • We use 'for' to show 'who is intended to have'.
  • ഇന്ന ആൾക്കു 'വേണ്ടി' എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു.
    • This is a letter for you (ഇത് നിങ്ങൾക്കുള്ള കത്താണ്). 
  • We use 'for' to show 'purpose or function'.
  • ഇന്ന കാര്യത്തിന് 'വേണ്ടി' എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു.
    • This machine is for washing clothes. (ഈ യന്ത്രം വസ്ത്രങ്ങൾ കഴുകാനുള്ളതാണ്).
  • We use 'for' to denote 'a period of time in past'.
  • 'ഇത്രകാലമായിട്ട്' എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു.
    • They have been living here for 10 years. (10 വർഷമായി ഇവർ ഇവിടെ താമസിക്കുന്നു).

SINCE 

  • Since is a specific time in the past.
  • മുതല്‍ക്ക്‌ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു.
    • I haven't seen you since Monday. (തിങ്കളാഴ്ച മുതൽ ഞാൻ നിങ്ങളെ കണ്ടിട്ടില്ല).

Related Questions:

It has been raining _____ two days.

Choose the correct preposition to fill in the blanks

An eerie sound floated .......... the air


The meeting is scheduled (110) the morning of the Independence Day (111) 9 and 10 a.m., (112) the Town hall.

I don't want you to be disappointed _____ me.
Identify the sentence with the incorrect preposition usage: