I will call you and meet you ..... Monday ..... 6 p.m.
Afor, in
Bon, at
Cat, on
Din, on
Answer:
B. on, at
Read Explanation:
Days നു മുന്നിൽ on എന്ന preposition ഉപയോഗിക്കുന്നു. ഇവിടെ Monday എന്ന Day ക്കു മുന്നിൽ on എന്ന preposition ഉപയോഗിക്കുന്നു. Exact time നു മുന്നിൽ at എന്ന preposition ഉപയോഗിക്കുന്നു.