App Logo

No.1 PSC Learning App

1M+ Downloads
I will go .... bed when I am tired.

Ain

Bat

Con

Dto

Answer:

D. to

Read Explanation:

'to' ഉപയോഗിക്കുന്ന സാഹചര്യങ്ങൾ 1.ഒരു സ്ഥലം,വസ്തു,വ്യക്തി തുടങ്ങിയവയിലേക്കുള്ള ചലനത്തെ സൂചിപ്പിക്കുമ്പോൾ 2.ഒരു സമയ പരിധിയുടെ ആദ്യാവസാനം സൂചിപ്പിക്കുമ്പോൾ 3.ഒരു കാര്യം ചെയ്യുവാനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിക്കുമ്പോൾ


Related Questions:

Kerala is famous ___ its luxuriant climate.
..... Christmas morning my friend came to meet me.
She has no authority ..... her son.
I will meet you _____ the park
Sajin will be twenty six ..... August 10th.