I will see you _____ monday.
Aon
Bat
Cin
Dwith
Answer:
A. on
Read Explanation:
ഇവിടെ വാക്യത്തിൽ monday എന്ന് വന്നത് കൊണ്ട് on ആണ് ശരിയുത്തരം. ദിവസത്തിന്റെ മുൻപിൽ on എന്ന preposition ആണ് ചേർക്കേണ്ടത്. സമയം പറയുകയാണെങ്കിൽ അവിടെ at ചേർക്കാം(ഉദാ : The movie starts at 9. pm, My train leaves at morning)
