I would love to go to Egypt _______ Morocco for the holidays.
Aso
Bin addition
Cbut
Dor
Answer:
D. or
Read Explanation:
Or means അഥവാ/അല്ലെങ്കില്‍.
- രണ്ടോ അതിലധികമോ ഓപ്ഷനുകൾ connect ചെയ്യാൻ 'or' ഉപയോഗിക്കുന്നു.
- അവധിക്കാലത്ത് ഈജിപ്തിലേക്കോ മൊറോക്കോയിലേക്കോ പോകാൻ ആഗ്രഹിക്കുന്നു എന്ന് പറയുമ്പോൾ, ഈജിപ്ത് മൊറോക്കോ എന്ന രണ്ടു ഓപ്ഷനുകൾ connect ചെയ്യാൻ 'or' ഉപയോഗിക്കുന്നു .
- Another example -
- "Do you want tea or coffee? / നിനക്ക് ചായ വേണോ അഥവാകാപ്പി വേണോ?"
In addition means ഇതുകൂടാതെ
- ഒരു കാര്യവും കൂടി കൂട്ടിച്ചേർക്കാനാണ് 'in addition' ഉപയോഗിക്കുന്നത്.
- For example -
- "I bought a new phone, and in addition, I got a free case with it. / ഞാൻ ഒരു പുതിയ ഫോൺ വാങ്ങി, കൂടാതെ, എനിക്ക് അതിനൊപ്പം ഒരു കേസ് ഫ്രീ ആയിട്ട് കിട്ടി."
But - means പക്ഷേ/എന്നാലും.
- Opposite ആയിട്ടുള്ള രണ്ട് കാര്യങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്.
- Example -
- "He was tired, but he stayed awake /അവൻ ക്ഷീണിതനായിരുന്നു, പക്ഷേ അവൻ ഉറങ്ങാതെ ഇരുന്നു."
So
- "So" ഒരു ഫലത്തെയാണ് സൂചിപ്പിക്കുന്നത് കാരണത്തെ അല്ല. So ഉപയോഗിച്ചു രണ്ടു clause connect ചെയ്യുമ്പോൾ ആദ്യത്തെ clauseൽ പറയുന്നതിന്റെ ഫലം/consequences ആയിരിക്കും രണ്ടാമത്തെ clauseൽ പറയുന്നത്.
- For example-
- It didn't rain yesterday, so I went for a walk/ ഇന്നലെ മഴ പെയ്തില്ല അതുകൊണ്ട് ഞാൻ നടക്കാൻ പോയി.