I would rather he ________ this man. Choose the correct answer.
Abeated
Bbeat
Cto beat
Dbeating
Answer:
B. beat
Read Explanation:
would rather നു ശേഷം bare infinitive (V1) ഉപയോഗിക്കണം.
would rather നു ശേഷം noun/pronoun വന്നാൽ V2 ഉപയോഗിക്കണം.
ഇവിടെ would rather നു ശേഷം pronoun ആയ "he" വന്നു അതിനാൽ ഉത്തരം beat(V2) എഴുതണം.
Beat ന്റെ V1,V2,V3 എല്ലാം beat തന്നെ ആണ്.