I would rather you ______ taxi. Choose the correct answer.
Awent
Bto go
Cgo
Dgoing
Answer:
A. went
Read Explanation:
would rather നു ശേഷം bare infinitive (V1) ഉപയോഗിക്കണം.
would rather നു ശേഷം noun/pronoun വന്നാൽ V2 ഉപയോഗിക്കണം.
ഇവിടെ would rather നു ശേഷം pronoun ആയ "you" വന്നു അതിനാൽ ഉത്തരം went എഴുതണം.