I wrote the maths exam ..... the pen my mother gave me.
Aof
Bwith
Con
Dfor
Answer:
B. with
Read Explanation:
'with' എന്നത് ഒരുമിച്ചിരിക്കുകയോ അതിൽ ഏർപ്പെടുകയോ ചെയ്യുന്നത് സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.ഇവിടെ, എന്റെ അമ്മ തന്ന pen കൊണ്ട് ഞാൻ maths exam എഴുതി എന്നാണ് പറയുന്നത്.കൊണ്ട് എന്ന വാക്കിനെ കാണിക്കാൻ with എന്ന preposition ഉപയോഗിക്കുന്നു.