I ∝ 1/ λ4 സമവാക്യം എന്തുമായി ബന്ധപെട്ടു ഇരിക്കുന്നു ?Aറാലയുടെ നിയമംBസ്നേൽസ് നിയമംCഅപവർത്തനം നിയമംDഇവയൊന്നുമല്ലAnswer: A. റാലയുടെ നിയമം Read Explanation: അന്തരീക്ഷത്തിലെ പൊടി പടലങ്ങളിലും മറ്റും തട്ടി പ്രകാശ രശ്മിക്കുണ്ടാകുന്ന ക്രമരഹിതവും ഭാഗീകവുമായ പ്രതിപതനമാണ് വിസരണം.റാലയുടെ നിയമം അനുസരിച്ച വിസരണത്തിന്റെ തീവ്രത പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ നാലാം വർഗത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും .I ∝ 1/ λ4അതായത് തരംഗദൈർഘ്യം കൂടിയ വര്ണങ്ങള്ക്ക് വിസരണം കുറവായിരിക്കും.റാലയുടെ നിയമം ബാധകമാകുന്നത് വലുപ്പം കുറഞ്ഞ കണികകളിലാണ് . അതായത് കണികയുടെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാൾ കുറവായിരിക്കണം .കണികയുടെ വലുപ്പം കൂടുന്നതനുസരിച് വിസരണ നിരക്കും കൂടുന്നു . Read more in App